ചിന്തകള്‍...... എന്നെ അലട്ടുന്ന ചിന്തകള്‍...... എന്നെ നയിക്കുന്ന ചിന്തകള്‍.........ഈ ചിന്താശകലങ്ങളുടെ കൊക്കൂണില്‍ ഞാന്‍ തപം ചെയ്യുകയാണ്‍.... വര്‍ണ്ണച്ചിറകുള്ള ശലഭജന്മത്തിനായി......

Thursday, July 19, 2007

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം ഒരു പ്രണയസമ്മാനമോ..?




തന്‍ടെ അമ്മ എഡ്വിന മൗണ്ട്ബാറ്റണ്‍ നെഹ്രുവിനെ അഗാധമായി പ്രണയിച്ചിരുന്നതായി മകള്‍ പമീല മൗണ്ട്ബാറണ്ടെ പുതിയവെളിപ്പെടുത്തല്‍ !!!! തന്‍ടെ ഭാര്യയ്ക്ക് ജവഹര്‍ലാല്‍ നെഹ്രുവെന്ന മഹാപണ്‍ഡിതനോടു തോന്നിയ അഗാധപ്രണയം തിരിച്ചറിഞ്ഞ ലോര്‍ഡ്മൗണ്‍ട് ബാറ്റണ്ടെ മുന്നില്‍ അവസാനം രണ്ടുചോദ്യങ്ങള്‍ അവശേഷിച്ചു. ഇന്‍ഡ്യ വേണോ...? അതോ ഭാര്യ വേണോ...? ഇന്‍ഡ്യയില്‍ത്തന്നെ നില്‍ക്കാമെന്നു വച്ചാല്‍ മൗണ്ട്ബാറ്റണ്‍പ്രഭുവിന്‍ടെ പിന്നത്തെ ഗതി ഊഹിക്കാമല്ലോ...?. ഭാര്യയെ നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി പാവം മൗണ്ട്ബാറ്റണ്‍ ഇന്‍ഡ്യയെ നഷ്ടപ്പെടുത്തി. ഇനിചിലപ്പോള്‍ പമീല ഇങ്ങനെയും ചോദിച്ചേക്കാം. ..."ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാനപങ്കുവഹിച്ചത് നെഹ്രുവോ അതോ ഗാന്ധിയോ...???"

പുതിയവെളിപാടുകള്‍ കേട്ടമാത്രയില്‍ പൊട്ടിമുളച്ച ഒരു കുസൃതിചിന്തയാണേ ഇത്...!!! എങ്കിലും അല്പം സംശയം ബാക്കി...? ഈ സ്വാതന്ത്ര്യം ഒരു പ്രണയസമ്മാനമോ..?
പമീല മൗണ്ട്ബാറണ്ടെ ഏറ്റവും ആധികാരികമായ സ്ഥിരീകരണത്തി൯‍ടെ(ഹ..ഹ..ഹ...)വെളിച്ചത്തില്‍ ഇന്‍ഡ്യയുടെ മഹത്തായ സ്വാതന്ത്ര്യസമരചരിതത്തിന്‍ പുതിയൊരദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കേണ്ടി വരുമോ...?



30 comments:

കരീം മാഷ്‌ said...

“ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന കൃതിയില്‍ ( ഫെഡറിക് ലാപ്പിയര്‍ & ലാരി കൊളീന്‍സ്) ഇക്കാര്യം വളരെ മുന്‍പെ വ്യംഗ്യമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
ഇന്ത്യക്കു സ്വാതന്ത്യമോ എന്തു കുന്തമോ വേണങ്കില്‍ എടുത്തോട്ടെ എന്നു പറഞ്ഞു സ്വന്തം പത്നിയുമായി മൌണ്ട് ബാറ്റന്‍ രക്ഷപ്പെടുകയായിരുന്നു വെന്നതില്‍ ഗോസിപ്പായി എഴുതിട്ടുണ്ട്.
അതിനൊരു സാക്ഷ്യപ്പെടുത്തലായി മോളുടെ വെളിപ്പെടുത്തല്‍ (“വെളീപ്പെടുക്കല്‍!“).

Mubarak Merchant said...

ഫ്രീഡം അറ്റ് മിഡ് നൈറ്റ് എഴുതിയത് ഡൊമിനിക്ക് ലാപിയറും ലാറി കൊളിന്‍സുമല്ലേ കരിം സാറെ?

കരീം മാഷ്‌ said...

ശരിയാ ഇക്കാസ്,
Dominique എന്നതു ഫെഡറിക് എന്നു എഴുതിയതു ഓര്‍മ്മപ്പിശകാണ് ക്ഷമിക്കുക.

കുട്ടു | Kuttu said...

നന്നായി. ആ കവിതാ വിശേഷം ഒന്നവസാനിച്ചല്ലൊ.

ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്ന ഒരു സംഭവമാണ് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടാനുണ്ടായ സാഹചര്യം. അതിലേക്ക് ഒരു കാരണം കൂടി.

അനാഗതശ്മശ്രു said...

logically this may be correct..
നിരാഹാരം , അഹിം സ ......യുദ്ധം ജയിക്കാന്‍ പറ്റുമൊ എന്നു
കൊച്ചുകുട്ടികള്‍ വരെ സം ശയം പ്രകടിപ്പിക്കുന്നു...
അഹിം സ പ്രയോഗിച്ചതു മൌന്റ്ബാറ്റെന്‍
അല്ലെ?നെഹ്രുവിനെ ഒന്നും ചെയ്യാതെ........

അശോക് കർത്താ said...

മൃഗതൃഷ്ണക്ക് സ്വാതന്ത്ര്യം വാങ്ങിത്തരാന്‍ കഴിവുണ്ടെന്ന് മനസിലായല്ലോ? അത് മതി. ഇതാ നായനാരു പണ്ട് പറഞത്: “......ഉള്ളിടെത്തെല്ലാം......വാണിഭം നടക്കുമെന്ന്” പുരിഞ്ചിതാ?

കിരണ്‍ തോമസ് തോമ്പില്‍ said...

ജിതേശേ വിഷയം തമാശായാണോ കാര്യമായാണോ കൊടുത്തിരിക്കുന്നത്‌? തമാശാണെങ്കില്‍ ഞാന്‍ വിട്ടു എനിക്കൊന്നും പറയാനില്ല കാര്യമായാണെങ്കില്‍ ചില സംശയം

1- യുദ്ധാനന്ദരം അധികാരത്തില്‍ വന്ന ക്ലമന്റ്‌ ആറ്റ്‌ലിയാണ്‌ മൌണ്ട്‌ ബാറ്റണേ ഇന്ത്യയുടെ വൈസ്‌റോയ്‌ ആയി നിയമിക്കുന്നത്‌. ഇന്ത്യക്ക സ്വാതന്ത്ര്യം നല്‍കണമെന്ന് ഉറച്ച നിലപാടുള്ള വ്യക്തിയായിരുന്നു ലേബര്‍ പാര്‍ട്ടി നേതാവയ ആറ്റ്‌ലി
ആറ്റ്‌ലിയുടെ ഗവണ്മെന്റാണ്‌ കൊളോനിസം അവസനിപ്പിക്കാന്‍ തീരുമാനിച്ചത്‌. വിക്കിയില്‍ കണ്ട ഭാഗം ചുവടെ കൊടുക്കുന്നു. Attlee's cabinet was responsible for the first and greatest act of decolonisation in the British Empire -- India. The partition of India soon created Pakistan, which then incorporated East Pakistan, now Bangladesh. The independence of Burma and Ceylon was also negotiated around this time. Some of the new countries became British Dominions, the genesis of the modern Commonwealth of Nations.

ഇന്ത്യക്ക്‌ സ്വാതന്ത്യം നല്‍കിയത്‌ ബ്രിട്ടന്റെ രാഷ്ട്രീയ തീരുമാനമായിരുന്നു അല്ലാതെ മൌണ്ട്‌ ബാറ്റണ്‍ പറഞ്ഞിട്ടൊന്നുമല്ല.

വിഷയം തമാശാണ്‌ എന്ന് ഞാന്‍ കരുതുന്നു. ഇല്ലെങ്കില്‍ നമുക്കൊരു ചരിത്ര ചര്‍ച്ച തന്നേ വേണ്ടി വരും.

ശിശു said...

കിരണ്‍ തോമസിനോട് യോജിക്കുന്നു. ഇത്ര വലിയ ഒരു ദേശത്തെ അധികാരം ഒരു പെണ്ണിനുവേണ്ടി വിട്ടുകൊടുക്കാന്‍ തുനിയുമായിരുന്നൊ ബ്രിട്ടീഷുകാര്‍..
അത്തരം മൃദുല വികാരങ്ങള്‍ക്ക് വശംവദരാകുന്നവരായിരുന്നു അവരെങ്കില്‍ ലോകം മുഴുവനും കോളനിവാഴ്ചയും അത് നിലനിര്‍ത്തുന്നതിനായുള്ള അടിച്ചമര്‍ത്തലുകളും ഉണ്ടാകില്ലായിരുന്നല്ലൊ?

ഇന്ത്യക്ക് സ്വാതന്ത്ര്യം തരുവാന്‍ തീരുമാനിച്ചത് വളരെ സൂക്ഷ്മമായും സാവധാനവും ചിന്തിച്ച് എടുത്ത ഒരു തീരുമാനം തന്നെയാകണം. അതിനെ ഇത്ര ലഘുവായി സമീപിക്കുന്നത് ശരിയല്ല.

padmanabhan namboodiri said...

ഗാ‍ന്ധി അഹിംസ കൊണ്ടും നെഹ്രു പ്രണയം കൊണ്ടും നേടിയ സ്വതന്ത്ര്യം

krish | കൃഷ് said...

....മൂലം യുദ്ധം മാത്രമല്ല, സ്വാതന്ത്ര്യവും ലഭ്യതി..
(തമാശക്കാണേ..)

ഉണ്ണിക്കുട്ടന്‍ said...

ചുമ്മാ കളിയാക്കാനും തമാശ പറയാനും വിഷയങ്ങള്‍ വേറെയും ഒരുപാടില്ലേ..ജിതേഷ് ഇതു വേണാരുന്നോ..? ആധികാരികമായി ഒരു വിവരവും ഇല്ലാത്ത സ്ഥിതിക്ക്.

എസ്. ജിതേഷ്ജി/S. Jitheshji said...

മൗണ്ട്ബാറ്റണ്‍ പരമപ്രധാനിയായ "പോളിസിമേക്കര്‍" ആയിരുന്നുവെന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ലല്ലോ....? ലേഡിമൗണ്ട്ബാറ്റണും ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന കാര്യത്തില്‍ കടുത്തആഗ്രഹം പുലര്‍ത്തിയിരുന്നതായി പമീലയുടെ വെളിപ്പെടുത്തലുകളുണ്ട്.

chithrakaran ചിത്രകാരന്‍ said...

Dear Jithesh,
നെഹ്രു സ്വതന്ത്ര്യമൊന്നും ഇന്ത്യക്കാരനു വാങ്ങിത്തന്നിട്ടില്ല.ഗാന്ധിയെയും ഇന്ത്യക്കരെയും പറ്റിച്ച്‌ ഇന്ത്യയുടെ സ്വാതന്ത്ര്യം സ്വകാര്യ സ്വത്താക്കി മാറ്റിയ നെഹ്രുവും, അയാളുടെ കുനിഷ്ടു ബ്രഹ്മണനായ തന്തപ്പിടിയും നമുക്കു നേടിത്തന്നത്‌ ഇറ്റലിക്കാരിയുടെ തെരുവു പട്ടികളാകാനുള്ള ദുര്യോഗമാണ്‌ ജിതേഷ്‌.
അവന്റെ ഇത്തിക്കണ്ണി കുടുംബത്തില്‍നിന്നും ഗന്ധിക്കും,ഇന്ത്യക്കും സ്വതന്ത്ര്യം നേടാന്‍ അടുത്ത മഹാത്മാവിനെ തേടുകയാണ്‌ കാലം.
"അവന്റെ ഒണക്ക പ്രേമം, വശീകരണ മന്ത്രം,പാണ്ഡിത്യം .... --റ്റ !!"

എസ്. ജിതേഷ്ജി/S. Jitheshji said...

പ്രിയപ്പെട്ട ചിത്രകാരാ...
മഹാപണ്ഡിതനും കലാസ്നേഹിയുമായ പണ്ഡിറ്റ്ജിയെയാണോ താങ്കള്‍ ഇങ്ങനെ അധിക്ഷേപിക്കുന്നത്..? സ്വേച്ഛാധിപതിയായ ഇന്ദിരയെക്കുറിച്ചാണെങ്കില്‍ ഒ.കെ.
"who am i..? infront of u... i'm just a prime minister"

എന്ന് എം.എസ്.സുബ്ബലക്ഷ്മിയോട് പറയാന്‍ കലാഹൃദയമുള്ള ,വലിയമനസ്സുള്ള ഒരു പ്രധാനമന്ത്രിക്കല്ലാതെ ആര്‍ക്കുകഴിയും. ചിത്രകലയെയും ചിത്രകാരന്മാരെയും ഇത്രയധികം ആദരിച്ചിരുന്ന മറ്റേതുരാഷ്ട്രീയനേതാവാണുള്ളത്...???ക്ഷിപ്രകോപം കൊണ്ട് മറ്റൊരാളിലെ എല്ലാനന്മകളെയും തമസ്കരിച്ചുകളയരുത്. ഒരാളിലെ നന്മ എന്നും ആദരിക്കപ്പെടേണ്ടതുതന്നെയാണ്‍.

യരലവ~yaraLava said...

ചിത്രകാരാ; അധിക്ഷേപിക്കുമ്പോള്‍ കലാസ്നേഹിയാണോ പണ്ടിതനാണോ എന്നു നോക്കരുതോ.. സ്വേചാതിപതിയാണെങ്കില്‍ ഇതൊന്നും വേണ്ട. കാടടക്കി വെടിവെക്കണം. ഒരോരോ കീഴ്വഴക്കങ്ങളേ..

പ്രണയം കൊണ്ടു പ്രധാനമന്ത്രി പദം കിട്ടി എന്നൊക്കെ പറയാമെന്നല്ലാതെ; സ്വാതന്ത്ര്യം അതിത്തിരി പുളിക്കും. പ്രണയത്തിന്റെ ദുരന്തം തന്നെ യായിരിക്കണം എന്റെ നാടിന്റെ ദുരന്തവും. നാടിനെ പ്രണയിക്കാന്‍ ആരുമില്ലെ.

Unknown said...

ഈ പോസ്റ്റ് ഒരു തമാശയായി ഞാന്‍ കാണുന്നു. ലോര്‍ദ് മൌണ്ട്ബാറ്റന്‍ വെറും ഒരു വൈസ്രോയ് മാത്രമായിരുന്നു. ഫ്രീഡം അറ്റ് മിഡ്നൈറ്റിനെ പറ്റി ചിലര്‍ പറഞ്ഞുവല്ലോ. അത് ശ്രദ്ധിച്ച് വായിച്ചാല്‍ മൌണ്ട്ബാറ്റന്റെ പ്രധാന ദൌത്യം തന്നെ സമാധാനപരവും ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാവുന്ന തരത്തിലും ഇന്ത്യയ്ക്ക് സ്വയം ഭരണം നല്‍കുക എന്നതായിരുന്നു എന്ന് കാണാം. ഇത് ബ്രിട്ടീഷ് ക്യാബിനറ്റ് അദ്ദേഹത്തെ എല്‍പ്പിച്ച ദൌത്യമാണ്.

അല്ലാതെ എഡ്വീന മൌണ്ട്ബാറ്റന് നെഹ്രുവുമായി ഉള്ള ബന്ധം ഭയന്ന് ഒരു കാറ് ഉപെക്ഷിക്കുന്ന ലാഘവത്തോടെ മൌണ്ട്ബാറ്റന്‍ ഉപേക്ഷിച്ചിട്ട് പോയ ഒരു സാധനമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന് പറയുന്ന ആ ലാഘവത്തിനെ ഞാന്‍ അപലപിക്കുന്നു. ഒരു തലമുറയുടെ തന്നെ ത്യാഗത്തെയും ഉദ്ദേശശുദ്ദിയേയും ചോദ്യം ചെയ്യലാവും അത്. 60 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുന്ന് കൈകൊട്ടിച്ചിരിക്കുന്ന പൊറുക്കാനാവാത്ത തെറ്റ് (എന്റെ വ്യക്തിപരമായ അഭിപ്രായം)

നെഹ്രുവിന് എഡ്വീനയുമായി ബന്ധമുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയം. അത് കാരണമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന് പറയുന്നത് പോക്രിത്തരമാണ്. (ഉവ്വ... ഞാന്‍ നല്ല ചൂടിലാ) :-)

rajesh said...

നെഹ്രുവും എദ്വിനയും തമ്മില്‍ എന്തോ ചെയ്തോട്ടെ . പക്ഷേ അതുകാരണം ആണ്‌ നമുക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌ എന്നു പറയുന്നത്‌ ശുദ്ധ ഭോഷ്ക്ക്‌ മാത്രമല്ല ആ തലമുറയിലെ മുഴുവന്‍ ആള്‍ക്കാര്‍ ചെയ്ത ത്യാഗങ്ങള്‍ക്കും അനുഭവിച്ച വേദനകള്‍ക്കും പുല്ലുവില കല്‍പ്പിക്കുകയും കൂടിയാണ്‌.

ഇനി ഇതായിരുന്നോ "എന്റെ അമ്മയുടെ കാമകേളികള്‍" എന്ന് നാണം കെട്ട പുസ്തകത്തിലൂടെ ഈ സ്ത്രീ ഉദ്ദേശിക്കുന്നത്‌ എന്ന് ആര്‍ക്കറിയാം

ഷാനവാസ്‌ ഇലിപ്പക്കുളം said...

അല്ല ക്ലമന്റ്‌ ആറ്റ്‌ലി ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായില്ലായിരുന്നെങ്കില്‍?? മൗണ്ട്ബാറ്റണ്‍ അവസാനത്തെ വൈസ്രോയി ആയിരുന്നില്ലെങ്കില്‍?? നെഹ്രുവിന്‌ ഇങ്ങനെയൊരു പ്രേമം തോന്നിയിരുന്നില്ലെങ്കില്‍?? ഹോ! അതാലോചിക്കാന്‍ പോലും വയ്യ! ജിതേഷിന്‌ ഇങ്ങനെയൊരു ബ്ലോഗ്‌ ഉണ്ടാക്കാന്‍ കഴിയുമായിരുന്നോ, എനിക്കും നിങ്ങള്‍ക്കുമൊക്കെ ഇങ്ങനെ കമന്റാന്‍ കഴിയുമായിരുന്നോ? ഭയങ്കരം! ആറ്റ്‌ലിക്കിരിക്കട്ടെ അതിന്റെ ക്രെഡിറ്റ്‌!
ബ്രിട്ടീഷ്‌ ഗവണ്‍മന്റ്‌ ഇന്‍ഡ്യക്ക്‌ സ്വാതന്ത്ര്യം തരാന്‍ അന്ന് തീരുമാനിച്ചില്ലായിരുന്നെങ്കില്‍തന്നെ, 1945 മുതല്‍ 1947 വരെയുള്ള ഇന്‍ഡ്യയിലെ രാഷ്ട്രീയ, സാമൂഹിക കാലാവസ്ഥയില്‍, ഊരും പേരുമറിയാത്ത ആയിരങ്ങള്‍ ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ഹോമികാന്‍ തയ്യാറായിരുന്ന അവസ്ഥയില്‍ അവര്‍ക്കങ്ങ്‌ സുഖമായി ഭരിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോകാമായിരുന്നു അല്ലിയോ? 1947 ലെ ബ്രിട്ടീഷുകാരന്റെ ഒരു ഔദാര്യം!ഹ ഹ ഹ;)

കണ്ണൂസ്‌ said...

ഫെബ്രുവരി പതിമൂന്ന്, ആയിരത്തി തൊള്ളായിരത്തി നാല്പ്ത്തേഴിന്� ഇന്ത്യയുടെ വൈസ്�റോയ് ആയി സ്ഥാനമേറ്റ മൗണ്ട്ബാററന്� ആഗസ്റ്റ് ൧൫-ന്� ഫാര്യ വേലി ചാടണ്ട എന്ന് വെച്ച് ഇന്ത്യക്ക് സ്വാത്ന്ത്ര്യം വെള്ളിത്തളികയില്� വെച്ച് കൊടുത്തെന്നോ?

നുരച്ചു വരുന്ന ഒരു തെറി ഞാന്� ഒതുക്കുന്നത് ഇത് ജിതേഷ് എന്ന ഞാന്� ബഹുമാനിക്കുന്ന ഒരു കവിയുടെ ബ്ലോഗ് ആയതു മാത്രം കൊണ്ട്.

Unknown said...

പുസ്തകം വില്‍ക്കാന്‍ എന്തൊക്കെ കോപ്രായങ്ങള്‍ കാണിക്കണം :( ഒന്നുകില്‍ അഴിമതി ആരോപണം, അല്ലെങ്കില്‍ സെക്സ്/പ്രണയം വെളിപ്പെടുത്തല്‍- ഈ രീതിയിലുള്ള വിവാദ പബ്ലിക്കിറ്റി, അതു മതിയെല്ലോ പുസ്തകം വില്‍ക്കാന്‍!

This man Jitesh is a Sucker and cheater said...

u r the perfect bastard.
If not u r a pimp , a very good one who pimps his own sister.
No wonder how nasty bloody smelling ur office, friends and publication s.
With imbecil worms like u, it can't be no better.
stupid idiot swine u r ...
even shitting on those sacred malayalam letters now...
pig! self-made paper tiger dumb!
u btter split open ur poor wife unnimaya's pussy and rent it to ur bloody boss too. Don't ever seduce women, chatting & watching them on cam and masturbate and beg to see their boobs on webcams.

if u r sick, u can dig your filthy tired gun deep inside your daughter? u can make her feel happy, pig, than peeping inside long dead lady mount batten? or do u still want to keep on masturbating while chatting with young women, you cheat?
webcamil ini ninte samanam kanikkaruth. Pity thing. it can'teven reise up!
tholanjupodaa bastard savame
u cheat... curse to u! like wednesday if u repeat, i will get u one nice contract.
u cheat!

മനോജ് കുമാർ വട്ടക്കാട്ട് said...

ഇന്ത്യയ്ക്ക് സ്വാതന്ത്രം നല്‍കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുക എന്ന ഭാരിച്ച ഇരവാദിത്വവുമായാണ് മൌണ്ട്ബാറ്റണെ ഇന്ത്യന്‍ വൈസ്രോയിയായി നിയമിക്കുന്നത് തന്നെ എന്നിരിക്കെ ഇപ്പറഞ്ഞിരിക്കുന്നതില്‍ എന്താണ് കാര്യം? :(

എംടി ഒരിക്കല്‍ എഴുതിയിരുന്നു; ലേഡി മൌണ്ട്ബാറ്റണുമായി നെഹറുവിന് വ്യക്തിപരമായി ഉണ്ടായിരുന്നു എന്നുപറയുന്ന ബന്ധം ഉയര്‍ത്തിക്കാണിച്ച്, അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചുകാണിക്കാനാവില്ല എന്ന്.

പുസ്തകം വിറ്റുപോവേണ്ടേ, അവരുടെ ഓരോ തന്ത്രങ്ങള്‍. ഏറ്റുപിടിക്കാന്‍ കുറേപേര് വേറെയും!

(പാവം സ്വാതന്ത്രസമരസേനാനികള്‍)

Kaippally said...
This comment has been removed by the author.
Kaippally said...

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള ജിതേഷിന്റെ അറിവ് പരിതാപകരം എന്നല്ലാതെ ഒന്നും പറയാനില്ല.

ഇതുപോലുള്ള "ഐറ്റംസ് " വീണ്ടും.....

എഴുതല്ലെ ചെല്ല.

Kumar Neelakandan © (Kumar NM) said...

ആ ബുക്കിനെ കുറിച്ച് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഞാനും വായിച്ചു. അതില്‍ മൌണ്ട് ബാറ്റന്റെ മകള്‍ പരഞ്ഞത്, അവളുടെ അമ്മയെ നെഹ്രുവിനു ഇഷ്ടമായിരുന്നു, ഒരു പ്രണയം പോലെ. ഇന്ദിരാ ഗാന്ധിയുടെ വിവാഹ ശേഷം ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നെഹ്രുവിന്റെ ഒരു നല്ല ഫ്രണ്ടും കൂടിയായിരുന്നു അവര്‍.

അലാതെ ഇവിടെ പറയും പോലെ
കെട്ടിയവളെ നെഹ്രു അടിച്ചോണ്ട് പോകാതിരിക്കാന്‍ കൊടുത്തിട്ടുപോയ സാധനം അല്ല സ്വാതന്ത്ര്യം.

നമ്മളൊക്കെ അറിയുന്ന മുഖ്യ ധാരാ നേതാക്കളേക്കാള്‍ അവരുടെ നിരാഹാര നിസ്സഹകരണ സമരത്തെക്കാള്‍ ലക്ഷക്കണക്കിനു പുറം ലോകം അറിയാത്ത് സാധരണ ജനത്തിന്റെ ചോരയും ചോരത്തിളപ്പും പ്രതിക്ഷേധവും ജീവനും ഉണ്ടായിരുന്നു. അതിനെ നോക്കി കൊഞ്ഞനം കുത്തുന്ന തമാശയാണ് ഇവിടെ ജിതേഷ പറഞ്ഞിരിക്കുന്നത്. നെഹ്രുവും ഗാന്ധിയും അല്ല ഈ സമൂഹമനസാണ് ഇന്ത്യയ്യ്ക്കു സ്വാതന്ത്ര്യം വാങ്ങിത്തന്നത്. (വാങ്ങിക്കൊടുക്കാന്‍ സ്വാതന്ത്ര്യം ബ്രിട്ടീഷ് മാര്‍ക്കറ്റില്‍ വച്ചിരുന്ന വില്‍പ്പനചരക്കല്ല)

തന്റെ ഭാര്യയെ അടിച്ചുകൊണ്ടു പോകാതിരിക്കാന്‍ അധീനതിയില്‍ ഇരിക്കുന്ന ഒരു രാജ്യത്തിനു സ്വാതന്ത്ര്യം കൊടുത്തു എന്നു പറഞ്ഞാല്‍ ജനം ചിരിക്കും. കാരണം മൌണ്ട് ബാറ്റണ്‍ അല്ല ബ്രിട്ടിഷ് ഭരണകൂടം. മൌണ്ട് ബാറ്റണ്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ലേ?

ഒരു സമൂഹത്തിന്റെ സ്വപ്നത്തെകുറിച്ചും സ്വപ്ന സാക്ഷാരത്തെകുറിച്ചും വളരെ ലാഘവത്തോടുകൂടി ഇത്തരം തമാശകള്‍ ഒഴിവാക്കൂ.. കാര്‍ട്ടൂണിസ്റ്റ് വരയ്ക്കുമ്പോള്‍ മാത്രമേ കാര്‍ട്ടൂണ്‍ ആവുകയുള്ളു. എഴുതുമ്പോള്‍ ഒരു കാര്‍ട്ടൂണിന്റെ പ്രെയിമിലൂടെ കാണാന്‍ ബുദ്ധിമുട്ടുണ്ടാകും.

Pramod.KM said...

ഹലോ അഡ്വക്കെറ്റ് ജിതേഷ്.
താങ്കളീ വെവരവും വെച്ച് എങ്ങനെ L.L.B പാസായി എന്നാണ്‍ എന്റെ സംശയം.
കൂടുതല്‍ ഒന്നും പറയാനില്ല. വായിക്കൂ കമന്റിടൂ എന്നൊക്കെ പറഞ്ഞ് ORKUTil, ഇതു പോലുള്ള വളിപ്പ് “ഞാന്‍ കൊക്കൂണിനകത്തു കിടന്ന് തപം ചെയ്ത ചിന്തകളെ”ന്നൊക്കെ തലക്കെട്ടെഴുതിയ ബ്ലോഗില്‍കൊടുത്ത് അല്പത്തരം കാട്ടാതെ സുഹൃത്തേ.അല്ലെങ്കിലോ തലക്കെട്ടായി ‘ഞാന്‍ കക്കൂസിനകത്ത് തപം ചെയ്ത് കിട്ടിയ വളിപ്പുകള്‍’ എന്നോ മറ്റോ കൊടുത്ത് പോസ്റ്റിടൂ..
ആശംസ:)

Rasheed Chalil said...

കഷ്ടം...

മൌണ്ട് ബാറ്റണ്‍ ന്റെ നിയോഗം തന്നെ ഇന്ത്യയുടേ സ്വയം ഭരണത്തെക്കുറിച്ച് അവസാന വട്ട ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുക്കുക എന്നത് ആയിരുന്നു എന്ന് ഫ്രീഡം അറ്റ് മിഡ് നൈറ്റ് ആദ്യ അധ്യായങ്ങളില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.

പിന്നെ നെഹ്രുവിന്റെ പാണ്ഡിത്യത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഒരാ‍വൃത്തി മറിച്ച് നോക്കിയാല്‍ മതിയാവും.

സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെ പ്രേരിപ്പിച്ചതില്‍ പ്രധാന കാരണങ്ങളിലൊന്ന് രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് പാടെ തകര്‍ന്ന ബ്രട്ടന്റെ സമ്പത്തിക വ്യവസ്ഥയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതോടെ പല കോളനികളും ഭാരമായി മാറി ബ്രട്ടീഷ് സാമ്രാജ്യത്തിന്.

Unknown said...

ജിതേഷ് ഇത് ഒരു തമാശയായി പോസ്റ്റ് ചെയ്തതാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ ഇതിലെ ഹാസ്യം ഞാന്‍ ആസ്വദിക്കുന്നു.

എസ്. ജിതേഷ്ജി/S. Jitheshji said...

സറ്റയര്‍ തിരിച്ചറിയുകയും ആസ്വദീക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി....

rajesh said...

ങാഹാ , ഇപ്പം അങ്ങനെ ആയോ.
;-)